Chicken Rice ( തനിനാടൻ )
By : Soya Jobish
ചിക്കൻ -500 gm
സവാള -3
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 tspn
പച്ചമുളക് -3
മുളക്പൊടി -2 1/2tspn
മഞ്ഞൾ പൊടി -1/2 tspn
ഉപ്പ് -ആവശ്യത്തിന്
ചിക്കൻ മസാല -2 tspn
കട്ടിയുള്ള തേങ്ങാപാൽ -4 tspns
കറിവേപ്പില, മല്ലിയില
പൊടികൾ എല്ലാം ചേർത്തു ചിക്കൻ വെള്ളമൊഴിക്കാതെ medium തീയിൽ വേവിക്കാൻ വെക്കുക. പകുതി വേവിച്ച ചിക്കൻ ഓയിലിൽ ഒന്ന് ഫ്രൈ ചെയ്തെടുക്കുക. ചിക്കൻ വേവിച്ച വെള്ളം കളയരുത്.
പാനിൽ ഓയിൽ ചൂടാവുമ്പോൾ സവാള മുറിച്ചതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്,കറിവേപ്പില ഇട്ടു വഴറ്റുക. അതിലേക് ചിക്കൻ വേവിച്ച വെള്ളം ഒഴിക്കുക. വെള്ളം ചെറിതായിട്ട് കുറുകി വരുമ്പോൾ ചിക്കൻ ഇടുക. ഒരു 3 മിനിറ്റ് കഴിഞ്ഞ് തേങ്ങാപ്പാലും മല്ലിയിലയും ചേർത്ത് ഒന്നൂടെ വഴറ്റുക.കറി റെഡി !!
Rice
ഉപ്പിട്ട് വേവിച്ച ബസ്മതി rice 2 കപ്പ്
കാരറ്റ് -1 ചെറുത്
നെയ്യ്, ബട്ടർ -2 Tspns
Bay leaves -1, ഏലക്ക -4
മല്ലിയില
Cashew -7 എണ്ണം
നെയ്യ് ചൂടാക്കിയതിൽ bayleaves, ഏലക്ക ആദ്യം ഇട്ടു. അതിലേക് കാരറ്റ് നീളത്തിൽ കനംകുറച് അരിഞ്ഞത് ചേർത്തു ഒന്ന് വഴറ്റിയതിനു ശേഷം വേവിച്ചു വെച്ച rice ചേർത്തു. കൂടെ മല്ലിയിലയും. എന്നിട് ഒരു 4, 5 മിനിറ്റ് ചെറിയ തീയിൽ ഇളക്കി കൊടുത്തു. Rice റെഡി !!

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes