ചിക്കന്‍ ചെറിയ കഷ്ണങ്ങള്‍ ആക്കി മുറിക്കുക .
ചിക്കന്റെ അളവിന് അനുസരിച്ച് ആവശ്യത്തിനു സവാള ,ഇഞ്ചി ,
വെളുത്തുള്ളി ,മുളകുപൊടി ,മഞ്ഞള്‍പൊടി ,കുരുമുളകുപൊടി ,
അല്പം വേപ്പില ,ഉപ്പു ,(വേണമെങ്കില്‍ മാത്രം നൂടില്സിന്സു ഒപ്പം
വരുന്ന മസാല അല്പം ചേര്‍ക്കാം ) എല്ലാം ചേര്‍ത്ത് അരച്ച് ,
ചിക്കനില്‍ പുരട്ടി വക്കുക . അര മണിക്കൂര്‍ കഴിഞ്ഞു ഫ്രൈ ചെയ്യുക
By : Lekha Ramakrishnan

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes