GOTHAMBU DOSHA
ഗോതമ്പു ദോശ ഉണ്ടാക്കുമ്പോൾ
By : Indulekha S Nair
കുറച്ചു മല്ലി ഇല അരിഞ്ഞതും ഇഞ്ചി ..സവാള പച്ചമുളക് ഇവ ചെറുതായി അരിഞ്ഞതും ഒരു പിടി തേങ്ങാ ചിരവിയതും ചേർത്ത് ഗോതമ്പു പൊടി കലക്കി ഉപ്പും ചേർത്ത് ഉണ്ടാക്കി നോക്കൂ നല്ല സ്വാദാണ്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم