Orange Tutti Frutti Cake
By: Anu Thomas
ബട്ടർ - 4 ടേബിൾസ്പൂൺ
flour - 1 1/ 4 കപ്പ്
ബേക്കിങ് സോഡാ - 1/ 2 ടീസ്പൂൺ
ബേക്കിങ് പൌഡർ - 1 ടീ സ്പൂൺ
കണ്ടെൻസ്ഡ് മിൽക്ക് - 1 കപ്പ്
ഫ്രഷ് ഓറഞ്ച് ജ്യൂസ് - 3/ 4 കപ്പ്
ട്യൂട്ടി ഫ്രൂട്ടി - 1/ 4 കപ്പ്
ബട്ടർ, കണ്ടെൻസ്ഡ് മിൽക്ക് മിക്സ് ചെയ്യുക.ഇതിലേക്ക് ഓറഞ്ച് ജ്യൂസ് ചേർത്ത് മിക്സ് ചെയ്യുക.
ഒരു ബൗളിൽ മാവും,ബേക്കിങ് സോഡാ,ബേക്കിങ് പൌഡർ മിക്സ് ചെയ്യുക. ഇത് ആദ്യത്തെ ചേരുവകളുടെ കൂടെ ചേർക്കുക.ഒരു തിക്ക് ബാറ്റർ കിട്ടും.1 ടേബിൾ സ്പൂൺ മാവിൽ ട്യൂട്ടി ഫ്രൂട്ടി മിക്സ് ചെയ്തു ഇതിൽ ചേർക്കുക. 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 30 മിനിറ്റു ബേക് ചെയ്യുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes