രാജ്മ തോരൻ (Rajma Thoran)
By: Anu Thomas
*******************
സാധാരണ രാജ്മ കറി അല്ലെ ഉണ്ടാക്കുന്നത്. ഇനി ഇത് ഒന്ന് ട്രൈ ചെയ്തു നോക്കു
ടേസ്റ്റി ആൻഡ് ഹെൽത്തി!!
രാജ്മ - 1 /2 കപ്പ്
സവാള - 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ൧ ടീസ്പൂൺ
മുളക് പൊടി - 1 /2 ടീസ്പൂൺ
ഗരം മസാല - 1 /2 ടീസ്പൂൺ
തേങ്ങാ - 1 /4 കപ്പ്
പെരും ജീരകം - 1 /2 ടീസ്പൂൺ
വെളുത്തുള്ളി - 3
വറ്റൽ മുളക് - 1
രാജ്മ 4 - 6 മണിക്കൂർ കുതിർത്തു വച്ച് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി വേവിക്കുക. തേങ്ങാ, വെളുത്തുള്ളി, വറ്റൽ മുളക് പെരും ജീരകം അരച്ചെടുക്കുക.
പാനിൽ എണ്ണ ഒഴിച്ച് കറി വേപ്പില, കടുക് പൊട്ടിച്ചു, സവാള ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. അറപ്പു ചേർത്ത് വഴറ്റിയ ശേഷം ഉപ്പു, മുളക് പൊടി,ഗരം മസാല ചേർത്ത് ഇളക്കുക.വേവിച്ച രാജ്മ കൂടി ചേർത്ത് ഇളക്കി ഓഫ് ചെയ്യുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes