Simple Pineapple Jam
By: Abitha Babu
...........................................
പൈനാപ്പിൾ പച്ചടി ഉണ്ടാക്കിയതിന്റെ ബാക്കി ഉണ്ടായ പകുതി പൈനാപ്പിൾ കൊണ്ട് ഉണ്ടാക്കിയതാ....
പൈനാപ്പിൾ - പകുതി (ഞാനെടുത്ത അളവാണ് )
ഗ്രാമ്പു - 1
നാരങ്ങനീര് - പകുതി നാരങ്ങയുടെ
പഞ്ചസാര - 5 ടീസ്പൂൺ
പൈനാപ്പിളും ഗ്രാമ്പും വെള്ളം ചേർക്കാതെ മിക്സിയിൽ അടിച്ച് അരിച്ച് പൾപ് എടുക്കുക.ഇതിലേക്ക് പഞ്ചസാരയും ചേർത്ത് കുറുക്കി എടുക്കുക. അവസാനം നാരങ്ങനീര് ചേർത്ത് വാങ്ങുക. പൈനാപ്പിൾ ജാം തയ്യാർ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم