Strawberry Pulp...
By: Jasna JasJas
ഇത് എന്റെ ആദ്യ post ... ദൈവമേ രക്ഷിക്കണേ ... ഇത് ഒരു strawberry item ആണ് ... എനിക്ക് വലിയ കൈ പുണ്യമില്ലാത്തതിനാൽ , എല്ലാവിധ youtube ഉം , ബ്ലോഗുമൊക്കെ തപ്പൽ എന്റെ പതിവാണ്... പാർട്ടി ഉണ്ടാവാവുമ്പോൾ, മേശ decorate ചെയ്യാൻ എനിക്കിഷ്ടമാണ് ...അപ്പോഴാണ് ഈ' ഒരു item-തതിന്നെ കണ്ടു മുട്ടുന്നത് . A Strawberry pulp ... ഇത് ഒരു icecream topping ആയിട്ടും , popsicle ആയിട്ടുംഉപയോഗിക്കാം. Popsicle ആക്കുന്നുണ്ടെങ്കിൽ , outer covering vanilla icecream ഉം, inner pulp ആയി ഈ strawberry pulp ഉപയോഗിച്ചാൽ , നല്ല taste ആണ്...അപ്പൊ, ഇതാ recipe ...
Strawberry - 1 cup
Sugar/BrownSugar - 3 tblespoon
പുദിന ഇല - 3 or 4 leaves
lemon zest (Scraped lemon )- 1/2 tblspoon
Lemon juice - 2 tblspoon
ginger - very small one - 4 thin sliced-1 inch length - cut into thin slices(so that it can be taken off easily once pulp is done)
ഉണ്ടാകുന്ന വിധം :
Step 1 : Strawberry 4 ആയി കിറി , അതിനെ ഒരു heavy bottom പാനിൽ തിളപ്പിക്കുക
Step 2 : 3 minute കഴിയുമ്പോൾ , അതിലേക്കു sugar, ginger ഇടുക .
Step 3 : 8 min തിളക്കുമ്പോൾ (ഇടയ്ക്കിടെ ഒന്നിളക്കണെ ...) അതിലേക്കു lemon Zest ഉം , pudina ലീഫ് ഉം ഇട്ടിട്ടു , തീ off ചെയ്യുക .
Step 4 : ഈ pulp ചൂടാറിയാൽ , 1 or 1/2 tblspoon ലെമൺ ജ്യൂസ് ഒഴിക്കുക. taste നോക്കി ചേർത്താൽ മതി. കൂടുതൽ പുളി പാടില്ല. ഒരു tanginess മാത്രമേ ഉണ്ടാവാൻ പാടുള്ളു.
Step 5 :ഇഞ്ചിയും പുടിനെ ഇലയും എടുത്തു മാറ്റുക. ഇത് ഫ്രിഡ്ജിൽ ഒരു 2 മണിക്കൂർ വയ്ക്കുക. ഒരു ഗ്ലാസിൽ ഈ pulp ഉം , വാനില icecream ചേർത്ത് കഴിക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes