Egg Puff
By : Anu Thomas
പേസ്റ്ററി ഷീറ്റ് - 4
മുട്ട - 2 , പുഴുങ്ങിയത്
സവാള - 2
ഇഞ്ചി , വെളുത്തുള്ളി, കറി വേപ്പില (അരിഞ്ഞത് ) - 1 ടീസ്പൂൺ
കാശ്മീരി മുളക് പൊടി - 1 ടീസ്പൂൺ
കുരുമുളക് പൊടി - 1 /2 ടീസ്പൂൺ
മഞ്ഞൾ പൊടി - 1 /4 ടീസ്പൂൺ
ഗരം മസാല - 1 /2 ടീസ്പൂൺ
ടൊമാറ്റോ കെച്ചപ് - 2 ടീസ്പൂൺ
മുട്ട അടിച്ചത് - 1
ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള , ഇഞ്ചി, വെളുത്തുള്ളി , കറി വേപ്പില വഴറ്റുക.ഇതിലേക്ക് കാശ്മീരി മുളക്, മഞ്ഞൾ, കുരുമുളക് , ഗരം മസാല പൊടികൾ, ഉപ്പു ചേർത്ത് ഇളക്കുക.ടൊമാറ്റോ കെച്ചപ് ചേർത്ത് മിക്സ് ചെയ്യുക.ഓഫ് ചെയ്തു തണുത്ത ശേഷം കുറച്ചു എടുത്തു പേസ്റ്ററി ഷീറ്റിന്റെ നടുക്ക് വച്ച് ഒരുമുട്ടയുടെ പകുതിയും വച്ച ശേഷം ഷീറ്റിന്റെ ഓരോ മൂലയും നടുവിലേക്ക് മടക്കുക.ചെറുതായി അമർത്തി സീൽ ചെയ്യുക. അടിച്ചു വച്ച മുട്ട ഇതിന്റെ മുകളിൽ പുരട്ടുക.
ഓവൻ 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്യുക. ഒരു ബേക്കിങ് ട്രെയിൽ ബട്ടർ പേപ്പർ വച്ച് , അതിൽ പഫ് നിരത്തി വച്ച് 20 മിനിറ്റു ഗോൾഡൻ ബ്രൗൺ ആകുന്ന വരെ ബേക് ചെയ്തു എടുക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes