ലെമൺ റൈസ്(നാരങ്ങാ ചോറ്)
By : Ashraf Kasargod
ബസ്മതി. അരി. 500 ഗ്രാം
ചെറുനാരങ്ങ നീര് 2 എണ്ണം
എണ്ണ. 500 ഗ്രാം
മഞ്ഞൾ പൊടി. അര ടീ സ്പൂൺ
ഉലുവ. 1 ടീ സ്പൂൺ
ഉഴുന്ന് പരിപ്പ് 3 ടി സ്പൂൺ
കടുക് 1 ടീ സ്പൂൺ
കടല പരിപ്പ് 3 ടീ സ്പൂൺ
കായം ഒരു നുള്ള്
കശുവണ്ടി 30 ഗ്രാം
കപ്പലണ്ടി (കടല) 30 ഗ്രാം
കറി വേപ്പില കുറച്
ഉപ്പ് പാകത്തിന്
ഉണക്ക മുളക് മുറിച്ചത് 3 എണ്ണം
പാചകം ചെയ്യുന്ന വിധം
★★★★★★★★★★★★★★★★★★★
അരി കഴുകി ഉപ്പും അല്പം എണ്ണയും ചേർത്ത് വേവിച്ചു വെക്കുക.ഉലുവയും ഉഴുന്ന് പരിപ്പ് വറുത്തു പൊടിച്ചു ചോറുമായി ചേർത്തു വെക്കുക.കൂടെ ഉപ്പും നാരങ്ങാ നീരും ചേർക്കുക.എണ്ണ ചൂടാക്കി അണ്ടിപരിപ്പും കപ്പലണ്ടിയും വഴറ്റി മാറ്റി വെക്കുക.ഇതിൽ കടുക് പൊട്ടിച്ചു കടലാപരിപ്പ്,കായം,കറിവേപ്പി ല,വറ്റൽ മുളക് എന്നിവ വഴറ്റി ബ്രൗൺ നിറ മാവുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി ചോറുമായി യോജിപ്പിക്കുക.
By : Ashraf Kasargod
ബസ്മതി. അരി. 500 ഗ്രാം
ചെറുനാരങ്ങ നീര് 2 എണ്ണം
എണ്ണ. 500 ഗ്രാം
മഞ്ഞൾ പൊടി. അര ടീ സ്പൂൺ
ഉലുവ. 1 ടീ സ്പൂൺ
ഉഴുന്ന് പരിപ്പ് 3 ടി സ്പൂൺ
കടുക് 1 ടീ സ്പൂൺ
കടല പരിപ്പ് 3 ടീ സ്പൂൺ
കായം ഒരു നുള്ള്
കശുവണ്ടി 30 ഗ്രാം
കപ്പലണ്ടി (കടല) 30 ഗ്രാം
കറി വേപ്പില കുറച്
ഉപ്പ് പാകത്തിന്
ഉണക്ക മുളക് മുറിച്ചത് 3 എണ്ണം
പാചകം ചെയ്യുന്ന വിധം
★★★★★★★★★★★★★★★★★★★
അരി കഴുകി ഉപ്പും അല്പം എണ്ണയും ചേർത്ത് വേവിച്ചു വെക്കുക.ഉലുവയും ഉഴുന്ന് പരിപ്പ് വറുത്തു പൊടിച്ചു ചോറുമായി ചേർത്തു വെക്കുക.കൂടെ ഉപ്പും നാരങ്ങാ നീരും ചേർക്കുക.എണ്ണ ചൂടാക്കി അണ്ടിപരിപ്പും കപ്പലണ്ടിയും വഴറ്റി മാറ്റി വെക്കുക.ഇതിൽ കടുക് പൊട്ടിച്ചു കടലാപരിപ്പ്,കായം,കറിവേപ്പി
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes