Aloo Tikki
By : Anu Thomas
ഉരുളക്കിഴങ്ങു - 2
ഇഞ്ചി -ചെറിയ കഷ്ണം
കോൺ ഫ്ലോർ - 3 ടേബിൾസ്പൂൺ
മുളക് പൊടി - 1/2 ടീസ്പൂൺ
ജീരകം പൊടി - 1/2 ടീസ്പൂൺ
മല്ലി പൊടി - 1/2 ടീസ്പൂൺ
ചാറ്റ് മസാല പൊടി - 1/2 ടീസ്പൂൺ
കിഴങ്ങു പുഴുങ്ങി ഉടച്ചെടുക്കുക. ഇതിലേക്ക് മുളക്, മല്ലി, ജീരകം, ജീരകം, ചാറ്റ് മസാല പൊടികളും, കൊത്തിയരിഞ്ഞ ഇഞ്ചി , ഉപ്പു ചേർക്കുക.കോൺ ഫ്ലോർ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. കുറേശ്ശേ എടുത്തു ഉരുട്ടി എടുത്തു കയ്യിൽ വച്ച് പരത്തി ഷേപ് ചെയ്തു എണ്ണയിൽ വറുത്തു എടുക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes