Beet Root Carrot അച്ചാർ
By : Saumya Viruthiyil
ബീറ്റ്‌റൂട്ടും carrotum ചെറിയ കഷണങ്ങളായി മുറിച്ചു അല്പം ഉപ്പ് ചേർത്ത് വെള്ളത്തിലിട്ടു തിളച്ചയുടനെ വലിയ അരിപ്പയിൽ കോരി മാറ്റി വെയ്ക്കുക.
ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും മൂപ്പിക്കുക, അതിലേയ്ക്ക് മുളകുപൊടി, മഞ്ഞൾ പൊടി, ഉലുവപ്പൊടി, കായം പൊടിച്ചത്, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക, വഴന്നതിനു ശേഷം vinegar ഒഴിച്ച് ചാറു രൂപത്തിലാക്കുക, വേവിച്ചു വെച്ച ബീറ്റ്‌റൂട്ടും carrotum ചേർത്ത് നന്നായി ഇളക്കി വാങ്ങുക. പിന്നേ ഫ്രഷ് ബീട്രൂറ്റ് ആണേൽ ചെറിയ മധുരം ഉണ്ടാവും

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes