ഇടിച്ചക്ക മുതിര ഉപ്പേരി
By : Nisha Nisha
ഇടിച്ചക്ക നേരാക്കി ചെറുതായി അരിഞ്ഞത് കുറച്ചു ഉപ്പും ചേർത്ത് വേവിച്ചത്....1 എണ്ണം
മുതിര ... 1 കപ്പ് വറുത്തു വേവിച്ചത്..
ചെറിയ ഉള്ളി ...15 എണ്ണം..
വെളുത്തുള്ളി....3 അല്ലി..
കറിവേപ്പില 2 തണ്ട്..
ഉണക്കമുളക് 5 എണ്ണം... എരിവിന് അനുസരിച്ചു മുളക് എണ്ണം കൂട്ടാം..
നാളികേരം ചിരകിയത് അര മുറി...

ഉണ്ടാക്കുന്ന വിധം...
ചെറിയ ഉള്ളി വെളുത്തുള്ളി ഉണക്കമുളക് എന്നിവ ചതച്ചു വെക്കുക....
ഒരു പാനിൽ എണ്ണ ഒഴിച്ച് ചുടാകുമ്പോൾ ചതച്ചു വെച്ചിരിക്കുന്ന ചെറിയ ഉള്ളി വെറുത്തുള്ളി ഉണക്കമുളക് എന്നിവയും വേപ്പിലയും ചേർത്ത് നന്നായി വഴറ്റുക...
ഒരു പാനിൽ എണ്ണ ഒഴിച്ച് ചുടാകുമ്പോൾ ചതച്ചു വെച്ചിരിക്കുന്ന ചെറിയ ഉള്ളി വെറുത്തുള്ളി ഉണക്കമുളക് എന്നിവയും വേപ്പിലയും ചേർത്ത് നന്നായി വഴറ്റുക...
കൂട്ട് നന്നായി മൊരിക്കുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന മുതിരയും ഇടിച്ചക്കയും ചേർത്ത് നന്നായി മിക്സ് ചെയുക.... ഉപ്പ് നോക്കാൻ മറക്കണ്ട...
ചിരകി വെച്ചിരിക്കുന്ന നാളികേരവും ചേർത്ത് നന്നായി മിക്സ് ചെയുക....
സിമ്മിൽ വെച്ച് നന്നായി ഇളക്കി കുറച്ചു നേരം മൂടി വെക്കുക...
കരിയാതെ നോക്കണേ....കുറച്ചു കഴിഞ്ഞു മൂടി മാറ്റി ഇളക്കി കുറച്ചു കറിവേപ്പിലയും ഇടുക.. ഇടിച്ചക്ക മുതിര ഉപ്പേരി തയാർ
കരിയാതെ നോക്കണേ....കുറച്ചു കഴിഞ്ഞു മൂടി മാറ്റി ഇളക്കി കുറച്ചു കറിവേപ്പിലയും ഇടുക.. ഇടിച്ചക്ക മുതിര ഉപ്പേരി തയാർ
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes