നാടൻകോഴി ഇടിച്ചത്
By : Gracy Madona Tony
ആദ്യം ചെറുതായി മുറിച്ച ചിക്കൻ(1/2 kg എല്ലുമാറ്റിയതു) ആവിശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിച്ചു ഒന്ന് ചതച്ചു മാറ്റിവയ്ക്കുക.
പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുകും 1 tsp,ഉണക്കമുളകും താളിച്ച ശേഷം കുറച്ചു ഉള്ളി,ഇഞ്ചി ഒരു വലിയ കഷ്ണം,വെളുത്തുള്ളി 6,പച്ചമുളകും 4 (എല്ലാം ഒന്ന് ചതച്ചു എടുക്കണം)പിന്നെ കുറച്ചു വേപ്പിലയും ആവിശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയ ശേഷം മുളകുപൊടി 3tsp,മഞ്ഞൾപൊടി 1/2 tsp,കുരുമുളകുപൊടി 2tsp,ഗരം മസാല 1tsp ചേർത്ത് ഒന്നുടെ വഴറ്റി കഴിയുമ്പോൾ ചിക്കൻ ചേർത്ത് നല്ല ഡ്രൈ ആക്കി എടുക്കണം അവസാനം കുറച്ചു ഇടിച്ച മുളകും ചേർക്ക.നാടൻ കോഴി ഇടിച്ചത് റെഡി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes