ഇന്നു പഴമയിലേക് ഒന്ന് തിരിഞ്ഞ്നോക്കാം.. എന്റെ കുട്ടി കാലത്ത് ചാമ കൃഷി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ എന്റെ ഇഷ്ടവിഭവം ആണ്.
ചാമയരി ഉപ്പുമാവ്
By : Rugmini G Nair
2 കപ്പ് ചാമയരി കഴുകി വൃത്തിയാക്കി വെക്കുക
കുറച്ചു ചെറിയ ഉള്ളി, സവാള, പച്ചമുളക്, കറി വേപ്പില , (കാന്താരി മുളക് ആണെങ്കിൽ നല്ലത്), ഇഞ്ചി, കാരറ്റു ചെറുതായി അരിഞ്ഞു വെളിച്ചെണ്ണയിൽ മൂപ്പിച്ചു ചാമ അരി ഇട്ടു ഒന്നു വറുത്ത ശേഷം ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വെന്തു കഴിഞ്ഞ് അടച്ചു വക്കുക...
ചൂടോടെ ഉപയോഗിക്കാം. നല്ല സ്വാദ് ആണ്...
ഇഷ്ടപ്പെട്ടാൽ കമന്റ് ചൈയ്യണേ.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes