റവ ഉണ്ട
By : Sadakkath Kodiyeri
റവ 500 g
പഞ്ചസാര 250 g
നെയ്യ് കുറച്ച്
തേങ്ങ ചിരകിയത് 1 തേങ്ങ
ഏലക്ക കുറച്ച്
കിസ്മിസ്; അണ്ടി പരിപ്പ് ആ വിശ്യത്തിന്
നെയ്യിൽ റവ മൂപ്പിച്ചെടുക്കുക തേങ്ങ ചിരവിയതും പഞ്ചസാരയും കൂട്ടി വിളയിക്കുക ഇതിൽ റവ ഇടുക ഏലക്ക യും ഇട്ട് യേജിപ്പിക്കുക അഡി, കിസ്മിസ് ഇട്ട് നന്നായി ഇളക്കുക ഇത് ചെറിയ ഉരുളക് ആക്കുക തണുത്ത ശേഷം ഉപയോഗിക്കാം റവ ഉണ്ട റെഡി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes