ഒരു സൂപ്പ് ആണ് ഇന്നത്തെ റെസിപ്പി . കൃത്യമായ അളവുകൾ ഇല്ല . അധികം ബുദ്ധിമുട്ടില്ലാത്ത പാചകം ആണ് ഞാൻ ചെയ്യാറ് . ഉണ്ടാക്കിയ വിധം പറയാം
By : Ranjana Venu
ആദ്യം ഒരു വലിയ പത്രം എടുക്കുക . അതിൽ കുറച്ചു ബട്ടർ ഇടുക . എല്ലോടു കൂടിയ ചിക്കൻ കഷ്ണങ്ങൾ ഇടുക . ഏതു ഒന്ന് നന്നായി വഴറ്റണം . അതിനു ശേഷം ആവശ്യത്തിന് ഉപ്പും അൽപ്പം കുരുമുളക് പൊടിയും ചേർക്കുക. നിറയെ വെള്ളം ഒഴിച്ച് വേവിക്കുക ( സൂപ്പിന് ആവശ്യം ഉള്ളതിലും കൂടുതൽ വെള്ളം വെക്കണം ) ഇതു കാൽ ഭാഗമെങ്കിലും വറ്റണം . ചിക്കൻ വെന്ത ശേഷം അതിലേക്കു നിങ്ങള്ക്ക് വേണ്ട അത്രേം ക്യാപ്സിക്കും, മഷ്‌റൂം, സെലറി, കാരറ്റ് അരിഞ്ഞതു ഒരു വലിയ കഷ്ണം ഇഞ്ചി ചതച്ചത്, എന്നിവ ചേർത്ത് തിളപ്പിക്കുക . അത് വെന്തു കഴിയുമ്പോൾ ഒരു പാനിൽ കുറച്ചു ബട്ടർ ചൂടാക്കി കുറച്ചു സ്പ്രിങ് ഒണിയൻ , ഒരു കഷ്ണം വെളുത്തുള്ളി എന്നിവ ചെറുതായ് വഴറ്റി സൂപ്പിൽ ചേർക്കുക. ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ഉപയോഗിക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes