Happy New Year to all the members on this World Peace Day.
എല്ലാവരും പുതു വര്ഷം ആയി ഓരോ resolutions ഒക്കെ എടുത്തു കാണുമല്ലോ.ഞാനും എടുത്തു ഇന്ന് ഒരു ദിവസം എങ്കിലും ആരോഗ്യപ്രദം ആയ ആഹാരം portion control ആയി കഴിക്കുക.അതുകൊണ്ടു തന്നെ ഈ ഡിഷ് ഇന്ന് അവതരിപ്പിക്കുന്നു.
ഇതിന്റെ രുചിയും മണവും കിട്ടാൻ ആയി അദ്ദ്യം എല്ലാവരും ഒന്ന് കണ്ണ് അടച്ചു വാഴയിലയും നല്ല ഫ്രഷ് ആറ്റുമീന്റെ ചെതുമ്പൽ ഉള്ള വൈറ്റ് flesh ഉള്ള ഏതെങ്കിലും മീന്റെ വെറൈറ്റി ഓർത്തോ.ഞാൻ തിലാപിയ ആണ് ഉപയോഗിച്ചത്.
മീൻ പൊള്ളിച്ചത്.
ചെതുമ്പൽ കളഞ്ഞു കഴുകി വൃത്തി ആക്കി തലയും വാലും കളഞ്ഞ നല്ല ദശയുള്ള ഒരു മീൻ നല്ലപോലെ വരഞ്ഞു എടുക്കുകഈ വരയുടെ ഇടക്കും കാവിറ്റിയിലും കുറച്ചു പച്ചകുരുമുളകും ഉപ്പും നാരങ്ങാ നീരിൽ അരച്ചത് പുരട്ടുക. ഒരു വാഴയില എടുത്തു കുറച്ചു കറിവേപ്പിലയുടെ തണ്ടു നിരത്തുക.ഇതിന്റെ മുകളിൽ മീൻ വെക്കുക.ഇതിന്റെ മുകളിൽ അരിഞ്ഞ സവാളയും ഇഞ്ചിയും ഉപ്പും കുരുമുളകും ഇട്ടു വഴറ്റിയതു തണുത്തതിനു ശേഷം നിരത്തുക. വളരെ നേർന്ന കഷണങ്ങൾ ആയി മുറിച്ച നാരങ്ങാ നിരത്തുക.മുകളിൽ വീണ്ടും കറിവേപ്പ്ല നിരത്തുക.അല്പം അയവായി ഒരു പൊതി ആയി (ചോറും പൊതി പോലെ)എടുത്തു ഫ്രിഡ്ജിൽ ഒരു മണിക്കൂറോളം വെക്കുക.പുറത്തു എടുത്തു റൂം temperature ആക്കി ഓവനിൽ 200 ഡിഗ്രിസ് സെൽസിയസിൽ അര മണിക്കൂർ bake ചെയ്യുക.
ഞാൻ tinned പച്ചകുരുമുളകും ബേക്കിംഗ് പേപ്പറും ആണ് ഉപയോഗിച്ചത്.അലുമിനിയം ഫോയിൽ കൊണ്ട് പുറമെ നിന്നും ശരിക്കും പൊതിഞ്ഞു.ഇങ്ങനെ ചെയ്താൽ മീൻ ഡ്രൈ ആയി പോവില്ല.
By : Maria John

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes