ഹായ് ചങ്ങാതിസ്
ഏതൊരു പെടപ്പൻ ചെമ്മീൻ റോസ്റ്റാനുട്ടോ
By : Anitha Mohan
അര കിലോ ചെമ്മീൻ 2 സവാള പൊടിയയായി മുറിച് വെളിച്ചെണ്ണ ചൂടാവുമ്പോ അതിലിട്ടു മൂത്തു വരുമ്പോ veluthilli ഇഞ്ചി എന്നിവ ചതച്ചു ചേർക്കുക മൂത്തു വരുമ്പോ കുരുമുളക് പൊടി പിന്നെ ടോമോട്ടോ സോസ് 3 സ്പൂൺ sauya സോസ് 1സ്പൂൺ ഇട്ടു വഴന്നു വരുമ്പോ അതിലേക്കു 3 സ്പൂൺ ചിക്കൻ മസാല 2 സ്പൂൺ കസ്മിരി മുളകുപൊടി അര സ്പൂൺ മഞ്ഞൾ പൊടി ചേർത്ത് ഒന്ന് എണ്ണ തെളിഞ്ഞു വരുമ്പോ ചെമീൻ പാകത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക ..ശേഷം തീ കുറച്ചു മൂടി വെച്ച് ഒരു 10മിനിറ്സ് കഴിഞ്ഞ ശേഷം
അതിലെ വെള്ളം വാറ്റുന്ന വരെ തീ കുറച്ചു തന്നെ ഫ്രൈ രൂപത്തിൽ ആക്കി എടുക്കാം കറി വേപ്പില ചേർത്ത് ചൂടോടെ ....കഴിച്ചു നോക്ക്
എന്നിട്ടു അഭിപ്രായം പറയണേ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes