മധുരപ്രിയർക്കുവേണ്ടി...പാൽ പ്പൊടികൊണ്ടു രുചിയും മധുരവുമുള്ള ഗുലാബ്ജാമുൻ.
By : Sree Harish
ഗുലാബ് ജാമുൻ
************************
പഞ്ചസാര -1 1/2 കപ്പ്
വെള്ളം -1 കപ്പ്
നാരങ്ങ നീര് - 1/2 ടി സ്പൂൺ
പാൽപ്പൊടി - 1 കപ്പ്
നെയ്യ് -2 ടേബിൾ സ്പൂൺ
ബേക്കിംഗ് ഡർ -1/ 2 ടി സ്പൂൺ
റവ -1 ടി സ്പൂൺ
ചെറിയ ചൂടുപാൽ -1/ 2 കപ്പ്
മൈദാ-3 ടി പൂൺ
ഏലക്ക .ബദാം ,എണ്ണ
പഞ്ചസാര വെള്ളത്തിൽ കലക്കി തിളച്ചശേഷം 5 മിനിറ്റ് ചെറിയ തീയിൽ ചൂടാക്കിയ ശേഷം വാങ്ങുക.ഇതിലേക്ക് നാരങ്ങ നീര് ചേർത്തിളക്കി മാറ്റി വെക്കുക.ഏലക്ക പൊട്ടിച്ചു ചേർക്കാം.
പാൽപ്പൊടിയിൽ ബേക്കിംഗ് പൗഡറും മൈദയും റവയും നന്നായി മിക്സ് ചെയ്യുക.ശേഷം നെയ്യ് ചേർക്കുക.ഇതിലേക്ക് കുറേശ്ശേ പാൽ ചേർത്ത് നന്നായി കുഴച്ചു പത്തു മിനിട്ട് അടച്ചു മാറ്റിവെക്കുക.കയ്യിൽ നെയ്‍മയം പുരട്ടി ചെറിയ ഉരുളകളാക്കി ചൂടാക്കിയ എണ്ണയിൽ വറുത്തെടുക്കാം. പേപ്പർ ടവ്വൽ കൊണ്ട് എണ്ണ തുടച്ച ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ഷുഗർ സിറപ്പിലേക്കു ചേർക്കാം.ഇഷ്ട്ടമുള്ള നട്സും ചേർക്കാം.മധുരമുള്ള ഗുലാബ് ജാമുൻ റെഡി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes