Chicken Pollichathu - ചിക്കൻ പൊള്ളിച്ചത്
By : Indulekha S Nair
ചിക്കൻകാലിന്റെ രണ്ടു പീസ് .നന്നായി വരഞ്ഞു എടുക്കണം..മഞ്ഞൾ പൊടി ഉപ്പ് മുളകുപൊടി മല്ലി പൊടി മസാലപ്പൊടി കുരുമുളകുപൊടി ഒരു നാരങ്ങയുടെ നീര് .....ആവശ്യത്തിന് വെളിച്ചെണ്ണ ഇവ എല്ലാം ചേർത്ത് നന്നായി ചിക്കനിൽ പുരട്ടി അരമണിക്കൂർ വയ്ക്കുക..
ഒരു പിടി ചെറിയ ഉള്ളി ഒരു കുടം വെളുത്തുള്ളി ഒരു തക്കാളി ...ഇഞ്ചി ചെറിയ കഷ്ണം പച്ചമുളക് ഇവ ചെറുതായി അരിഞ്ഞു വഴറ്റി എടുക്കുക ..
ഒരു വാഴയിലയിൽ ആദ്യം വഴറ്റിയതു നിരത്തുക അതിലേയ്ക്ക് ചിക്കൻ പീസ് വച്ച് മുകളിലും ബാക്കി വഴറ്റിയതു പുരട്ടുക..വാഴ ഇല പൊതിഞ്ഞു നന്നായി കെട്ടി വയ്ക്കുക..ഒരു നോൺ സ്റ്റിക് പാനിൽ അടച്ചു വേവിക്കുക ...തിരിച്ചും മറിച്ചും ഇട്ടു വേവിക്കുക ..
ഇതിന്റെ സ്വാദു എങ്ങനെ വിവരിക്കണം എന്നറിയില്ല ..അത്ര രുചികരം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes