കടുത്ത വേനലിൽ നമ്മുക്ക് തണുപ്പു തരുന്ന പാനീയങ്ങൾ കുടിക്കാൻ ഒത്തിരി ഇഷ്ടപ്പെടില്ല.തണുപ്പും മധുരവും ഒരേപോലെ നുണയാം കോൾഡ് കോഫി സിമ്പിൾ ആൻഡ് പൗർഫുൾ ഡ്രിങ്ക്.
By : Gracy Madona Tony
ചേരുവകൾ 

തണുത്ത പാൽ 4 ഗ്ലാസ്,ഇൻസ്റ്റന്റ് കോഫി പൌഡർ 4 ടീസ്പൂൺ,പൊടിച്ച പഞ്ചസാര 4 ടേബിൾസ്പൂൺ,ചോക്ലേറ്റ് സിറപ്പ് ആവിശ്യത്തിന് പിന്നെ ഐസ് ക്യൂബ്സ് 5-6. 

ഐസ് ക്യൂബും സിറപ്പും ഒഴിച്ച് എല്ലാചെറുവകളും ഒന്നിച്ചു മിക്സിയിൽ അടിച്ചു എടുത്തു ഒരു ഗ്ലാസിൽ ഒഴിച്ച ശേഷം ഐസ് സും സിറപ്പും ചേർത്ത് എടുകാം.

രുചി കൂട്ടാൻ ഇതിൽ ഐസ് ക്രീംമോ,ചോക്ലേറ്റോ കുറച്ചു ഫ്രഷ് ക്രീംഒക്കെ ചേർക്കാവുന്നതാണ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم