ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ക്യൂബ്സ്
ഇഞ്ചി 500 g
വെളുത്തുള്ളി 500 g
( അളവ് ഇഷ്ടത്തിനനുസരിച് മാറ്റാം . ഞാൻ ഇഞ്ചി യെക്കാൾ കൂടുതൽ വെളുത്തുള്ളി എടുക്കാറുണ്ട് )
ഇഞ്ചിയും വെളുത്തുള്ളിയും നന്നായി വൃത്തിയാക്കി മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക .(വേണമെങ്കിൽ കുറച്ച ഉപ്പും ഓയിൽഉം ചേർക്കാം .. അതുപോലെ ജീരകം സ്ഥിരമായി ഉപയോഗിക്കുന്നവരാണെങ്കിൽ അതും ചേർക്കാം )
അരച്ചെടുത്ത പേസ്റ്റ് ഒരു പരന്ന പാത്രത്തില് ഇട്ട് കവർ ചെയ്ത് ഫ്രീസറിൽ വെക്കുക . 3 മണിക്കൂർ നു ശേഷം പുറത്തെടുക്കുക .അപ്പൊ പേസ്റ്റ് പകുതി ഉറച്ചിട്ടുണ്ടാവും .ഒരു കത്തി ഉപയോഗിച്ചു നമുക്ക് ആവശ്യമുള്ള ഷേപ്പിൽ മുറിച്ചു വെക്കുക . വീണ്ടും 6 മണിക്കൂർ ഫ്രീസ് ചെയ്യുക . പുറത്തെടുത്ത ക്യൂബ്സ് വേറെ പാത്രത്തിലെക്കോ കവറിലേക്കോ മാറ്റി ഫ്രീസറിൽ സൂക്ഷിക്കാം . ആവശ്യമുള്ളപ്പോൾ ഓരോ ക്യൂബ്സ് ആയി എടുത്ത് കറിയിലോ മാരിനേഷനിലോ ഉപയോഗിക്കാം . ഫ്രീസറിൽ സൂക്ഷിക്കുന്നത് കൊണ്ട് കേടാവുകയില്ല . ഫ്ലേവറും നഷ്ടപ്പെടില്ല .
Ginger Garlic Paste Cubes
Ginger -500 g
Garlic- 500 g
You can take more garlic than ginger if you want , or vice versa .
Method
Clean ginger and garlic , make it into a paste with the help of a mixer jar ( if you want you can add oil and salt while grinding .. also you can add cumin seeds if you like )
Pour the mix into a flat tray or bowl , cover it and freeze it for 3 hours. The mixture is in semi solid state now.. thus easy to cut in to cubes or any shapes of your need..
Freeze it back again for 6 hours . Take it out , separate each cube and transfer into any storage jar or cover. You can use these cubes for making curries or for marination on a daily basis .. as it is stored in freezer , it will not get spoiled and will stay flavor locked .
By : Aysha zameer

Great idea!!!
ردحذفإرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes