ഇന്നത്തെ ഈവെനിംഗ് സ്നാക്ക്
ഹോംമെയിഡ് മിച്ചർ
ഹോംമെയിഡ് മിച്ചർ
By : Aiswarya Prajeesh
ആദ്യം പൊട്ടുകടലയും കപ്പലണ്ടിയും എണ്ണയിൽ വറുത്തു കോരി മാറ്റിവെക്കുക. കടലമാവിൽ മുളകുപൊടിയും അല്പം കായപ്പൊടിയും ഉപ്പും വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്കു സേവനാഴി ഉപയോഗിച്ച് മാവ് ഇടുക. കരിയാതെ വറുത്തു കോരി എണ്ണ കളയുക. ഇത് മിച്ചറിന് ആവശ്യമായ വലുപ്പത്തിൽ പൊടിക്കുക. ഇതും നേരത്തെ മാറ്റിവച്ചിരിക്കുന്ന നട്സും അല്പം ഉപ്പും മുളകുപൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഭംഗി കൂട്ടാൻ രണ്ടു ഉണക്കമുളകും കറിവേപ്പിലയും വറുത്തു ചേർക്കുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes