കരിമീൻ കറി (Karimeen Curry)
By : Anu Thomas
കരിമീൻ - 1/2 കിലോ
മാങ്ങാ - 1
മല്ലി പൊടി - 1 ടീസ്പൂൺ
മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
മുളക് പൊടി - 2 ടീ സ്പൂൺ
ഉലുവ പൊടി - 1/8 ടീസ്പൂൺ
തേങ്ങാ പാൽ - 1 .5 കപ്പ്
ചട്ടിയിൽ എണ്ണ ചൂടാക്കി ഒരു സവാള , 2 പച്ച മുളകു, ഇഞ്ചി , വെളുത്തുള്ളി , കറിവേപ്പില വഴറ്റുക.സവാള ബ്രൗൺ ആകുമ്പോൾ പൊടികൾ എല്ലാം ചേർക്കുക. ഒന്ന് ഇളക്കിയ ശേഷം ഒരു കപ്പ് തേങ്ങാ പാൽ (രണ്ടാം പാൽ ), ആവശ്യത്തിന് വെള്ളം, ഉപ്പു ചേർക്കുക. ഒന്ന് തിളക്കുമ്പോൾ മീൻ കഷ്ണങ്ങളും, മാങ്ങാ യും ചേർക്കുക. മീൻ വെന്തു കഴിയുമ്പോൾ ലോ ഫ്ലെമിൽ 1/2 കപ്പ് ഒന്നാം പാൽ ചേർത്ത് ഒന്ന് ചൂടാകുമ്പോൾ ഓഫ് ചെയ്യുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes