Masala Egg Fry
By : Anu Thomas
കുറച്ചു സമയത്തിൽ, കുറച്ചു ഐറ്റംസ് കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും, രുചികരമായ ഒരു എഗ്ഗ് ഫ്രൈ ആണിത്.
മുട്ട - 3
വെളുത്തുള്ളി - 4
മഞ്ഞൾ പൊടി - 1 /4 ടീസ്പൂൺ
മല്ലി പൊടി - 1 /2 ടേബിൾസ്പൂൺ
കാശ്മീരി മുളക് പൊടി - 3 /4 ടേബിൾസ്പൂൺ
ഗരം മസാല - 1 /4 ടീസ്പൂൺ
കുരുമുളക് പൊടി - ഒരു നുള്ളു
മുട്ട പുഴുങ്ങി രണ്ടായി മുറിച്ചു വെക്കുക. പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിയ്ക്കുക , ഇതിലേക്ക് ചതച്ച വെളുത്തുള്ളി, കറി വേപ്പില ചേർക്കുക.മഞ്ഞൾ, മല്ലി, മുളക്,ഗരം മസാല, ഉപ്പു പൊടികൾ ചേർത്ത് ഇളക്കുക.പുഴുങ്ങിയ മുട്ട ചേർത്ത് മസാല മിക്സ് ചെയ്യുക. ലോ ഫ്ലെമിൽ കുറച്ചു നേരം വച്ച് ചെറുതായി റോസ്ട് ചെയ്യുക. അവസാനം കുരുമുളക് പൊടി കൂടി ചേർത്ത് ഓഫ് ചെയ്യുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes