മുട്ടമസാല പുട്ട്
By : Sreeja Sreedharan
സവാള ,ഇഞ്ചി ,പച്ചമുളക് വഴറ്റി മൂക്കുമ്പോൾ മല്ലിപൊടി, മുളകുപൊടി , ഗരം മസാല (അളവൊക്കെ ഒരു കൈയളവ്) ചേർത്തു വഴറ്റി തക്കാളിയുംഉപ്പും ചേർത് എണ്ണ തെളിയും വരെ വഴറ്റി കറി വേപ്പിലയും പുഴുങ്ങിയ മുട്ട മുറിച്ചതും ചേർത് മസാല റെഡി ആക്കുക . ചിരട്ടയിൽ മസാല ഇട്ട് പുറകെ പുട്ടുപൊടിയും തേങ്ങയും ഇട്ട് വേവിച്ചെടുക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes