Pumpkin Shake/മത്തങ്ങ ഷെയ്ക്ക്
By : Shejeena Salim
മത്തങ്ങ വേവിച്ച് അരച്ചത് - ഒരു കപ്പ്
പാൽ - 2 കപ്പ്
കണ്ടൻസ് മിൽക്ക് - കാൽ ടിൻ
വാനില എസ്സൻസ് - ഒരു സ്പൂൺ
ബദാം വെള്ളത്തിലിട്ട് കുതിർത്തത് -10 എണ്ണം
പിസ്ത
എല്ലാ ചേരുവകളും മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. മുകളിൽ പിസ്ത ഇട്ട് കൊടുക്കാം. മത്തങ്ങ ഷെയ്ക്ക് റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم