Soya Manchurian...
By : Manju Raveendran
ചേരുവകൾ
മാരിനേറ്റ് ചെയ്യാനുള്ളത്.
1. Soya Chunks - 200 ഗ്രാം
2.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1ടേബിള്‍ സ്പൂണ്‍
3.കാശ്മീരി മുളക് പൊടി - 1 ടീസ്പൂണ്‍
4.സോയാ സോസ് - 1 ടേബിള്‍ സ്പൂണ്‍
5.കോണ്‍ഫ്ലോര്‍ - 4 ടേബിള്‍സ്പൂണ്‍
6.മൈദാ - 8 ടേബിൾസ്പൂൺ
7.ഉപ്പ്
Manchurianu.
1.സവാള – 3 എണ്ണം
2.ഇഞ്ചി,വെളുത്തുള്ളി ചെറുതായി അരിഞ്ഞത-്1 ടേബിള്‍ സ്പൂണ്‍
3.കാപ്സിക്കം – 1 എണ്ണം
4.കാശ്മീരി മുളക് പൊടി - 2 ടീസ്പൂണ്‍
5.ടൊമാറ്റോ സോസ് – 5 ടേബിള്‍ സ്പൂണ്‍
6.സോയാ സോസ് - 1 ടേബിള്‍ സ്പൂൺ
7.പച്ചമുളക് - 2 എണ്ണം
8.പഞ്ചസാര - ഒരു നുള്ള്
9.മല്ലിയില
10.ഉപ്പ്
11.എണ്ണ – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം.
സോയാ ചങ്ക്സ് ചൂടുവെള്ളത്തില്‍ അര മണിക്കൂര്‍ ഇട്ടു വെക്കുക. അതിനു ശേഷം കഴുകി നന്നായി പിഴിഞെടുക്കുക.
ഇതിലേക്ക് മാരിനേറ്റ് ചെയ്യാനുള്ള മസാലകളെല്ലാം പുരട്ടി അര മണിക്കൂര്‍ വെക്കുക.
അതിനു ശേഷം പാനില്‍ എണ്ണയൊഴിച്ച് സോയാ ചങ്ക്സ് വറുത്ത് കോരി മാറ്റി വെക്കുക.
മറ്റൊരു പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.
ഇതിലേക്ക് കാശ്മീരി മുളക് പൊടി, ടൊമാറ്റോ സോസ്, സോയാ സോസ് എന്നിവ ചേര്‍ത്തു ഇളക്കുക.ശേഷം ക്യാപ്സിക്കം ചേർക്കുക. ഇതിലേക്ക് ഒരു സ്പൂൺ കോൺഫ്ലോർ കുറച്ചു വെള്ളത്തിൽ കലക്കിയത്
ചേർക്കുക.ഗ്രേവി ഒന്ന് തിക്ക് ആയി വരുമ്പോൾ വറുത്ത് വെച്ചിരിക്കുന്ന സോയാ ചങ്ക്സ് ചേര്‍ത്തു നന്നായി ഇളക്കുക. ഇതിലേക്ക് ഒരു നുള്ളു പഞ്ചസാര ചേർക്കുക. ശേഷം മല്ലിയില വിതറി ചൂടോടെ serve ചെയ്യുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes