ശുഭദിനം ഇവിടെ ഇന്ന് ചപ്പാത്തിയും മുട്ട വിന്താലുവുമാണ്.
ചപ്പാത്തി അറിയാ മല്ലോ....
മുട്ട വിന്താലു മുട്ട പുഴുങ്ങി തോടുകളഞ്ഞത്. കടുകും ഇഞ്ചി വെളുത്തുഉള്ളി വിനാഗിരി ചേർത്ത് അരച്ചെടുക്കുക. കൊച്ചുഉള്ളി പച്ചമുളക് കറിവേപ്പില ഇവ വഴറ്റുക ഇതിലേക്ക് അരച്ചകൂട്ടു ചേർത്തു വഴറ്റുക അതിലേക്ക് മുളകുപൊടി മഞ്ഞൾപൊടി ഗരംമസാല ഇവചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക ഉപ്പും മഞ്ഞളും ചേർത്ത് വെള്ളംഒഴിച്ച് തിളയ്ക്കുമ്പോൾ അതിൽ മുട്ട ചേർക്കുക നല്ലതുപോലെ തിളച്ചു പാകമാകുമ്പോൾ ഗ്യാസ് ഓഫാക്കാം എല്ലാവരും ഉണ്ടാക്കി നോക്കുക.നല്ല ടേസ്റ്റാ
By : Vijayalekshmi Unnithan

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes