എഗ്ഗ്ലെസ് ഓംലെറ്റ്
By : Angel Louis
വെജിറ്റെറിയന്‍സിനു വേണ്ടി
1.കടല പൊടി 1/2 കപ്പ്
2.കൃപ്‌സിക്കം,കൃരറ്റ്,തക്ക ാളി,പച്ചമുളക്,മല്ലിയില..എല ്ലാം ചെറുതായി അരിഞ്ഞത് 1/2 കപ്പ്
3.മഞള്‍പൊടി 2 നുള്ള്
4.ജീരകം 2 നുള്ള്
5.കുരുമുളക് പൊടി 1/4 tspn
6.എണ്ണ
7.വെള്ളം
8.ഉപ്പ്
കടല പൊടിയില്‍ മഞ്ഞള്‍പൊടിയും ഉപ്പും കുരുമുളകും ജീരകവും കുറച്ച് വെള്ളവും ഒഴിച്ച് കട്ടിക്ക് കലക്കി എടുക്കുക,,ഇതിലേക്ക് വെജിറ്റബിള്‍സും ചേര്‍ത്ത് ഇളക്കി ചൂടായ തവയില്‍ എണ്ണ തടവി കൂട്ട് ഒഴിച്ചു പരത്തി ചുട്ടെടുക്കാം.
By : Angel Louis
വെജിറ്റെറിയന്‍സിനു വേണ്ടി
1.കടല പൊടി 1/2 കപ്പ്
2.കൃപ്‌സിക്കം,കൃരറ്റ്,തക്ക
3.മഞള്‍പൊടി 2 നുള്ള്
4.ജീരകം 2 നുള്ള്
5.കുരുമുളക് പൊടി 1/4 tspn
6.എണ്ണ
7.വെള്ളം
8.ഉപ്പ്
കടല പൊടിയില്‍ മഞ്ഞള്‍പൊടിയും ഉപ്പും കുരുമുളകും ജീരകവും കുറച്ച് വെള്ളവും ഒഴിച്ച് കട്ടിക്ക് കലക്കി എടുക്കുക,,ഇതിലേക്ക് വെജിറ്റബിള്‍സും ചേര്‍ത്ത് ഇളക്കി ചൂടായ തവയില്‍ എണ്ണ തടവി കൂട്ട് ഒഴിച്ചു പരത്തി ചുട്ടെടുക്കാം.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes