ചിക്കൻ റോസ്റ്റ്
BY:Preetha Mary Thomas
ചിക്കൻ എല്ലോടു കൂടിയത് -600gm
പിരിയൻ മുളക് പൊടി -2ടേബിൾ സ്പൂൺ
മുളക്െപാടി-1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
ഗരംമസാല െപാടി -1/2 ടീസ്പൂൺ
ഇന്ചി ഒരു ചെറിയ കഷ്ണം
വെളുതുള്ളി -1
അണ്ടിപരിപ്പ് 10 എണ്ണം
വിനാഗിരി 1 ടേബിൾ സ്പൂണ്
കറിവേപ്പില
ഉപ്പ്
കുരമുളകുെപാടി 1/4 ടീസ്പൂൺ
എണ്ണ
ചിക്കൻ ചെറിയ കഷ്ണങ്ങളായി ,മുറിച്ച്,വെക്കുക..
കുരുമുളക് പൊടി എണ്ണ ഒഴികെ ബാക്കി എല്ലാ ചേരുവകളും , ,ഒരു തണ്ടു കറിവേപ്പിലയും അല്പം വെള്ളം ചേർത്ത് തരു തരുപ്പായി അരച്ച്,, ചി്ക്കനിൽ നന്നായി ,പുരട്ടി,
കുറച്ചു സമയം വെക്കുക
ഒരു വലിയ നോൺ സ്റ്റിക്ക് പാനിൽ,രണ്ടു വലിയ ,സ്പൂണ് , എണ്ണ ഒഴിച്ച് , നല്ല വണ്ണം
ചൂടാകുമ്പോൾ ചിക്കൻ കഷ്ണങ്ങൾ
ഇട്ട് മൂടി വെച്ചു വേവിക്കുക
(വെള്ളം ചേർക്കരുത് ) ഇടക്ക് ഇളക്കി വെന്തു കഴിയുമ്പോൾ കുറച്ച് കറിവേപ്പിലയും,കുരുമുളക്െപാ ടിയും ചേർത്ത് ,തുറന്നു വെച്ച് റോസ്ററ്
ചെയ്ത് എടുക്കുക..
എല്ലാവരും ചെയ്തു നോക്കണേ.
BY:Preetha Mary Thomas
ചിക്കൻ എല്ലോടു കൂടിയത് -600gm
പിരിയൻ മുളക് പൊടി -2ടേബിൾ സ്പൂൺ
മുളക്െപാടി-1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
ഗരംമസാല െപാടി -1/2 ടീസ്പൂൺ
ഇന്ചി ഒരു ചെറിയ കഷ്ണം
വെളുതുള്ളി -1
അണ്ടിപരിപ്പ് 10 എണ്ണം
വിനാഗിരി 1 ടേബിൾ സ്പൂണ്
കറിവേപ്പില
ഉപ്പ്
കുരമുളകുെപാടി 1/4 ടീസ്പൂൺ
എണ്ണ
ചിക്കൻ ചെറിയ കഷ്ണങ്ങളായി ,മുറിച്ച്,വെക്കുക..
കുരുമുളക് പൊടി എണ്ണ ഒഴികെ ബാക്കി എല്ലാ ചേരുവകളും , ,ഒരു തണ്ടു കറിവേപ്പിലയും അല്പം വെള്ളം ചേർത്ത് തരു തരുപ്പായി അരച്ച്,, ചി്ക്കനിൽ നന്നായി ,പുരട്ടി,
കുറച്ചു സമയം വെക്കുക
ഒരു വലിയ നോൺ സ്റ്റിക്ക് പാനിൽ,രണ്ടു വലിയ ,സ്പൂണ് , എണ്ണ ഒഴിച്ച് , നല്ല വണ്ണം
ചൂടാകുമ്പോൾ ചിക്കൻ കഷ്ണങ്ങൾ
ഇട്ട് മൂടി വെച്ചു വേവിക്കുക
(വെള്ളം ചേർക്കരുത് ) ഇടക്ക് ഇളക്കി വെന്തു കഴിയുമ്പോൾ കുറച്ച് കറിവേപ്പിലയും,കുരുമുളക്െപാ
ചെയ്ത് എടുക്കുക..
എല്ലാവരും ചെയ്തു നോക്കണേ.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes