ചിക്കൻ ഉലത്തിയത്
By: Lekha Amal
ചിക്കൻ 1kg ,10 വറ്റൽമുളക് 10 അല്ലി വെളുത്തുള്ളി 1 ചെറിയ കഷ്ണം ഇഞ്ച് ,1 തണ്ട് വേപ്പില 2 tpതൈര് 1 എഗ്ഗ് ആവശ്യത്തിന് ഉപ്പ്എല്ലാം കൂടി ബ്ളെൻഡ് ചയത് ചിക്കനിൽ തേച്ചു ഒരു മണിക്കൂർ വെക്കുക.1 hour കഴിഞ്ഞു ഓയിൽ ഒഴിച് വറുത്തെടുക്കുക.ശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു സവാള വെളുത്തുളി ഇഞ്ചി ഇട്ട് വഴറ്റി 1tp മുളക്പൊടി 1tp ഗരം മസാല കൂടി ഇട്ടു വയറ്റുക.അതിനുശേഷം വറുത്ത ചിക്കൻ ഇട്ട് നന്നായി കൂട്ടി യോജിപ്പിക്കുക.വരണ്ടു വരുബോൾ കറിവേപ്പില ഇട്ട് വാങ്ങാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes