കിംഗ്ഫിഷ് ഫ്രയ് കറി
By : Sadakkath Kodiyeri
(ആദ്യംകിംഗ്ഫിഷ് ഫ്രയ് ആക്കുക്ക)
സവാള,തക്കാളി, ഇഞ്ചി, വെളുത്തുള്ളി-പേസ്റ്റ് ആക്കി വെക്കുക
എണ്ണ ചൂടാക്കി ജിരകംഉലുവ പൊട്ടിക്കുക,ശേഷം ചെറിയാഉള്ളി അരിഞ്ഞത്, ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് അരിഞ്ഞത് ചേർത്ത് വഴറ്റുക,കറിവേപ്പില ചേർക്കുക,ശേഷം അരപ്പ് ചേർത്ത് വഴറ്റുക, മഞ്ഞൾ പൊടി, മുളക് പൊടി,ഫിഷ് മസാല, ഉപ്പ് ചേർത്ത് വഴറ്റി പുളി വെള്ളം ചേർത്ത് തിളപ്പിക്കുക, ശേഷം മീൻ കഷ്ണങ്ങൾ ചേർത്ത് വേവിക്കുക,അടുപ്പിൽ നിന്ന് വാങ്ങിവെച്ചു മല്ലിയില ചേർക്കുക... മീൻ ഫ്രയ് കറി റെഡി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes