ഉരുളകിഴങ്ങ് റോസ്റ്റ്
By : Sunayana Sayanora
ഉരുളക്കിഴങ്ങ്- 2
സവാള - 1
പച്ചമുളക് - 2 എണ്ണം
കറിവേപ്പില - 1 അല്ലി
ഇഞ്ചി- ചെറിയ കഷ്ണം (ചതച്ചത്)
വെളുത്തുള്ളി - 3 അല്ലി (ചതച്ചത്)
മുളകുപൊടി - അര ടീസ്പൂൺ
ഗരം മസാല പൊടി- അര ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1 നുള്ള്
ഉപ്പ് - പാകത്തിന്
വെജിറ്റബിൾ ഓയിൽ
വെള്ളം
By : Sunayana Sayanora
ഉരുളക്കിഴങ്ങ്- 2
സവാള - 1
പച്ചമുളക് - 2 എണ്ണം
കറിവേപ്പില - 1 അല്ലി
ഇഞ്ചി- ചെറിയ കഷ്ണം (ചതച്ചത്)
വെളുത്തുള്ളി - 3 അല്ലി (ചതച്ചത്)
മുളകുപൊടി - അര ടീസ്പൂൺ
ഗരം മസാല പൊടി- അര ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1 നുള്ള്
ഉപ്പ് - പാകത്തിന്
വെജിറ്റബിൾ ഓയിൽ
വെള്ളം
ഒരു പാത്രത്തിൽ ഉരുളക്കിഴങ്ങ് 5 മിനിറ്റ് വേവിച്ചു എടുക്കുക. പച്ചവെള്ളത്തിൽ ഇട്ടു ചൂടാറിയ ശേഷം തൊലി ഉരിഞ്ഞു എടുത്തു, ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വയ്ക്കുക. മറ്റൊരു പാനിൽ 1 സ്പൂൺ വെജിറ്റബിൾ ഓയിൽ ചൂടാക്കി കടുക് മൂപ്പിക്കുക , അതിലേക്ക് സവാള അരിഞ്ഞതും, വേവിച്ച ഉരുളകിഴങ്ങ്, ഇഞ്ചി, വെളുത്തുള്ളി ഇവ അല്പം ഉപ്പു ചേർത്തു വഴറ്റുക. അല്പം വെള്ളം ചേർത്ത് കൊടുക്കാം. അതിലേക്ക് പൊടികൾ ചേർത്തു മൂപ്പിക്കുക. 5 മിനിറ്റ് നു ശേഷം വാങ്ങാം. ചപ്പാത്തിയുടെ കൂടെയോ അപ്പത്തിന്റെ കൂടെയോ കഴിക്കാം.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes