എല്ലാവരും ചായ കുടിച്ചോ ? തിരക്കു കൂട്ടാതെ ഒാരോരുത്തരായി ഒരോ മുറുക്ക് എടുത്തുകൊള്ളൂ.
By : Vijayalekshmi Unnithan
മുറുക്ക്,,,,,,,4 ഗ്ളാസ് അരി കുതിർത്തു പൊടിച്ചു വറുത്തത് 1 ഗ്ളാസ് ഉഴുന്ന് വറുത്ത് കുക്കറിൽ വേവിച്ച് അരച്ചത് അരിപ്പൊടിയിൽ ചേർക്കുക ഉപ്പ് എള്ള് അയമോദകം എന്നിവ ചേർത്ത് പച്ചവെള്ളം ഒഴിച്ചു കുഴയ്ക്കുക സേവനാഴിയിൽ മാവുനിറച്ച് മുറുക്കു ഷെയ്പിൽ ചുറ്റി എണ്ണയിൽ വറത്തു കോരുക ...നല്ല ടേസ്റ്റും (കിസ്പുമാണ് ഒരിയ്ക്കൽ ഈ റസിപി വച്ച് ഉണ്ടാക്കിയാൽ പിന്നീട് അതുപോലേ ഉണ്ടാക്കു അ(തയ്ക്കും നല്ലതാ
 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم