ഒരു സിംപിൾ ഊണ് .. നെത്തോലി കുരുമുളകിട്ടു വറുത്തത്,പുളിശ്ശേരി, വാഴപ്പിണ്ടി തോരൻ,പയർ മെഴുക്കുപുരട്ടി കൂടെ പാലക്കാടൻ മട്ടയരി ചോറും!
വാഴപ്പിണ്ടി തോരൻ
By : Sree Harish
പാനിൽ എണ്ണ ഒഴിച്ച് കടുക് വറുത്ത ശേഷം ചെറുതായി അരിഞ്ഞ വാഴപ്പിണ്ടി ചേർത്ത് അൽപ്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തിളക്കി ചെറിയതീയിൽ അടച്ചു വേവിക്കുക.5 മിനിട്ടു മതിയാകും.ആവശ്യമെങ്കിൽ ഒരു സ്പൂൺ വെള്ളം തളിച്ച് കൊടുക്കാം.ഇതിലേക്ക് വെളുത്തുള്ളിയും ജീരകവും മഞ്ഞൾപ്പൊടിയും ചേർത്ത് ചതച്ച തേങ്ങ ചേർത്തിളക്കി വാങ്ങാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes