#ലഞ്ച്സ്പെഷ്യൽ
By : Gracy Madona Tony
തേങ്ങാപ്പാലും ചുരക്കയും ചേർത്ത പാൽച്ചോറും,ബ്രാൽവറുത്തതു,വ ൻപയർ ഉലർത്തും പപ്പടം വറുത്തതും.
#പാൽച്ചോറിനു
============
ഒരു ഗ്ലാസ് പച്ചരി കഴുകി (ഒരു ചെറിയ തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും)രണ്ടാം പാലും, ഉപ്പും,കുറച്ചു ചുരക്ക ചെറുതായി മുറിച്ചതും,ഒരു ടീസ്പൂൺ ചെറിയ ജീരകവും ചേർത്ത് വേവിച്ച എടുക്കണം നന്നായി വെന്ത ചോറിലേക്കു ഒന്നാം പാലും,കുറച്ചു തേങ്ങാ ചിരകിയതും,3-4 പച്ചമുളകും ചെറുതായി മുറിച്ചതും ചേർക്കണം.തേങ്ങാപ്പാലും ചുരക്കയും ചേർത്ത പാൽച്ചോരു റെഡി.
#ബ്രാൽവറുകാൻ
===============
ചെറുതായി മുറിച്ച മീനിൽ മുളകുപൊടി,മഞ്ഞൾപൊടി ,കുരുമുളകുപൊടി, ഇഞ്ചി വെളുത്തുള്ളി ചതച്ചതു,കുറച്ചു വേപ്പില,കുറച്ചു നാരങ്ങാ നീരും ആവിശ്യത്തിന് ഉപ്പും ചേർത്ത് പെരട്ടി അരമണിക്കർ കഴിന്നു വറുത്തെടുത്തു.
#വൻപയർഉലർത്തിനു
===================
ഒരു പാനിൽ കുറച്ചു എണ്ണ ചൂടാവുമ്പോൾ കടുക് പൊട്ടിച്ചു ഒരു ചെറിയ സവോള മുറിച്ചത്,രണ്ടു പച്ചമുളക് മുറിച്ചത്,ഇഞ്ചി വെളുത്തുള്ളി ചതച്ചതു,വേപ്പിലയും ചേർത്ത് വഴറ്റിയ ശേഷം മുളകുപൊടിയും മഞ്ഞൾപൊടിയും ആവിശ്യത്തിന് ഉപ്പും,കുറച്ചു തേങ്ങാ ചിരകിയതും,വേവിച്ച വൻപയറും ചേർത്ത് ഡ്രൈ ആക്കി എടുക്കണം.
പപ്പടം വറുക്കാൻ എല്ലാർവർക്കും അറിയാം എങ്കിലും അറിയാത്തവർക്കുവേണ്ടി
പപ്പടം ചെറുതായി കിറി വറുത്തു അതെ എണ്ണയിൽ കുറച്ചു വേപ്പിലയും വറുത്തു മുളകുപൊടിയും ഉപ്പും ചേർത്ത് എടുത്തു.
By : Gracy Madona Tony
തേങ്ങാപ്പാലും ചുരക്കയും ചേർത്ത പാൽച്ചോറും,ബ്രാൽവറുത്തതു,വ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes