ചോറിന്റെ കൂടെ കഴിക്കുവാന്‍ എനിക്കേറ്റവും ഇഷ്ടപെട്ട ഒരു വിഭവം അമ്മച്ചിയുടെ അടുക്കളയിലെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് വേണ്ടി ഷെയര്‍ ചെയ്യുന്നു.
പപ്പടം മുളകിട്ടത്
By : Bindu Jayakumar
പപ്പടം ചെറുതായി നുറുക്കിയത്
ചെറിയ ഉള്ളി 4
ഇഞ്ചി ഒരു ചെറിയ കഷണം
കറിവേപ്പില
വെളിച്ചെണ്ണ
മുളക്പൊടി
പപ്പടം ഒരേ വലിപ്പത്തില്‍ ചെറുതായി അരിഞ്ഞെടുക്കുക. പിന്നീടത് എണ്ണയില്‍ സാധാരണപോലെ വറുത്തെടുക്കുക . വേറൊരു പാനില്‍ അലപം വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചതച്ച ഉള്ളിയും ഇഞ്ചിയും ഇട്ടു വഴറ്റി അതിലേക്ക് ഒരു സ്പൂണ്‍ മുളക്പൊടി കൂടി ഇട്ടു വഴറ്റി ഇറക്കി വെച്ച ശേഷം വറുത്തുവെച്ച പപ്പടം ഇട്ടു നന്നായി ഇളക്കി എടുക്കുക . ഇത് ഒരു കുപ്പിയില്‍ ഇട്ടു സൂക്ഷിച്ചു വെച്ചാല്‍ കുറച്ചു ദിവസം ഉപയോഗിക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes