Bread Egg Masala
By : Rincy Jisa Saji
ബ്രെഡ് 6
മുട്ട 3
സവാള 2
തക്കാളി 1
പച്ച മുളക് 2
ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് 1 ടീ സ്പൂൺ
കറിവേപ്പില ആവശ്യത്തിന്
മല്ലിയില ആവശ്യത്തിന്
മുളക്പൊടി ഗരം മസാല പൊടി അര ടീസ്പൂൺ
മഞ്ഞൾ പൊടി കുരുമുളക് പൊടി കാൽ ടീ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാത്രത്തിൽ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച ശേഷം യഥാക്രമം സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തക്കാളി കറിവേപ്പില എന്നിവ വഴറ്റുക നന്നായി വഴണ്ടു കഴിയുമ്പോൾ മസാലകൾ ചേർക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കുക ഇതിലേക്ക് 3 മുട്ടപൊട്ടിച്ചൊഴിക്കുക നന്നായി ഉടച്ചു ചേർക്കുക കുറച്ച് നേരം കഴിഞ്ഞ് മുട്ട വെന്തു കഴിയുമ്പോൾ ചെറുതായി മുറിച്ചു വച്ചിരിക്കുന്ന ബ്രെഡ് കഷണങ്ങൾ ചേർക്കുക നന്നായി യോജിപ്പിക്കുക തീ കുറച്ചു വയ്ക്കുക 2 മിനിറ്റ് മൂടിവച്ച് വേവിക്കുക ശേഷം തവി കൊണ്ട് നന്നായി ഉടക്കുക മല്ലിയില ചേർത്തു ഇറക്കി വക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes