ചിക്കൻ ക്യാപ്സിക്കം ഫ്രൈ / Chicken Capsicum Fry
By : Anjali Abhilash
ചിക്കൻ : 500gm
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1 ടി സ്പൂൺ
മുളക് പൊടി : 1 1/2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി : 1/2 ടി സ്പൂൺ
ജീരകം പൊടി : 1/2 ടി സ്പൂൺ
പെരും ജീരകം പൊടി : 1/2 ടി സ്പൂൺ
തൈര് : 1 ടി സ്പൂൺ
ഉപ്പ് : പാകത്തിനു
ക്യാപ്സിക്കം : 1
സവാള : 1
വെളിച്ചെണ്ണ : 3 ടേബിൾ സ്പൂൺ
ചിക്കൻ ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു കഴുകി വെള്ളം നന്നായി കളയുക
ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളക് പൊടി, മഞ്ഞൾ പൊടി, ജീരകം പൊടി, പെരുംജീരകം പൊടി, തൈരും പാകത്തിനു ഉപ്പും ചേർത്ത് നന്നായി marinate ചെയ്‌തു കുറച്ചു സമയം വെക്കുക
ഒരു പാനിലേക്കു എണ്ണ ഒഴിച്ച് ചിക്കൻ ഇടുക
ചെറിയ തീയിൽ വെച്ച് വേവിക്കുക. മൂടി വെക്കരുത്
ചിക്കൻ മുക്കാൽ ഭാഗം വെന്തു കഴിഞ്ഞാൽ സവാള അരിഞ്ഞതും ക്യാപ്സിക്കം അരിഞ്ഞതും ചേർത്ത് വറുത്തെടുക്കുക
ചൂടോടെ ചപ്പാത്തിക്കൊപ്പമോ ചൊറിനൊപ്പമോ കഴിക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes