Egg Biriyani - (മുട്ട ബിരിയാണി)
തയ്യാറാക്കിയത്- ബിജിലി മനോജ്.
ചേരുവകൾ:
ചോറിന്-
----------------
ബസ്മതി അരി : 2 കപ്പ്
ഗ്രാമ്പൂ :4
കറുവപട്ട : ചെറിയ കഷ്ണം
ഏലക്കായ :2 എണ്ണം
നെയ്യ് :2 ടീസ്പൂൺ
ഓയിൽ :1 ടീസ്പൂൺ
അണ്ടിപരിപ്പ്,മുന്തിരി,ഉപ്പ് : ആവശൃത്തിന്
കറിവേപ്പില, മല്ലിയില
വെള്ളം : 3¾ കപ്പ്
----------------
ബസ്മതി അരി : 2 കപ്പ്
ഗ്രാമ്പൂ :4
കറുവപട്ട : ചെറിയ കഷ്ണം
ഏലക്കായ :2 എണ്ണം
നെയ്യ് :2 ടീസ്പൂൺ
ഓയിൽ :1 ടീസ്പൂൺ
അണ്ടിപരിപ്പ്,മുന്തിരി,ഉപ്പ് : ആവശൃത്തിന്
കറിവേപ്പില, മല്ലിയില
വെള്ളം : 3¾ കപ്പ്
മസാലയ്ക്ക്-
--------------------
മുട്ട : 4 എണ്ണം
സവാള: 2 എണ്ണം
പച്ചമുളക് :1,2 എണ്ണം
ഇൻചി,വെളുത്തുള്ളി പേസ്ററ് :½ ടീസ്പൂൺ
മുളക് പൊടി : 1 ടീസ്പൂൺ
മല്ലിപൊടി : 1 ടീസ്പൂൺ
ഗരം മസാല : ½ ടീസ്പൂൺ
ഇറച്ചി മസാല : ½ ടീസ്പൂൺ
കറിവേപ്പില, മല്ലിയില,പുതിന : കുറച്ച്
ഉപ്പ് , വെള്ളം: ആവശൃത്തിന്
--------------------
മുട്ട : 4 എണ്ണം
സവാള: 2 എണ്ണം
പച്ചമുളക് :1,2 എണ്ണം
ഇൻചി,വെളുത്തുള്ളി പേസ്ററ് :½ ടീസ്പൂൺ
മുളക് പൊടി : 1 ടീസ്പൂൺ
മല്ലിപൊടി : 1 ടീസ്പൂൺ
ഗരം മസാല : ½ ടീസ്പൂൺ
ഇറച്ചി മസാല : ½ ടീസ്പൂൺ
കറിവേപ്പില, മല്ലിയില,പുതിന : കുറച്ച്
ഉപ്പ് , വെള്ളം: ആവശൃത്തിന്
പാകം ചെയ്യുന്ന വിധം:
------------------------------ -----
കുക്കറിൽ നെയ്യും പാമോയിലും ഒഴിക്കുക,വെളിച്ചെണ്ണ ആയാലും മതി. അണ്ടിപരിപ്പ്, മുന്തിരി ഇതിൽ മൂപ്പിച്ച് മാറ്റി വെക്കുക. ബാക്കി എണ്ണയിൽ ഗ്രാമ്പൂ,കറുവപട്ട, ഏലക്കായ എന്നിവ ചേർത്ത് ചൂടാകുമ്പോൾ കഴുകി വെച്ചിരിക്കുന്ന അരി കുറച്ച് കറിവേപ്പില, മല്ലിയില ചേർത്ത് വഴറ്റുക.ഇതിലേക്ക് 3¾ കപ്പ് വെള്ളം,ഉപ്പ് ചേർക്കുക.കുക്കർ വെയ്റ്റിട്ട് 2 വിസിൽ വരുമ്പോൾ ഓഫ് ചെയ്യുക.തുറക്കാതെ കുറച്ച് നേരം വെക്കുക.
------------------------------

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് സവാള, പച്ചമുളക്, കറിവേപ്പില മല്ലിയില,പുതിന,ഇന്ചി,വെളുത്തു
കുക്കറിൽ ചോറും മസാലയും ലെയറാക്കി ആവി കയറ്റുക. രുചികരമായ മുട്ട ബിരിയാണി റെഡി..
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes