പാവയ്ക്കാ കൊണ്ടാട്ടം /വറുത്തത്
By : Maria John
വാലൻന്റൈൻസ് ഡേ ആഘോഷിച്ചു എല്ലാവരും ചോക്ലേറ്റും, കേക്കും സ്വീറ്റ്‌സും ഒക്കെ തിന്നു ശരീരത്തിൽ ഗ്ളൂക്കോസ് ലെവൽ കൂടി ഇരിക്കും ആയിരിക്കുമല്ലോ. എന്നാൽ പിടിച്ചേ എന്റെ വീതം ഗ്ളൂക്കോസ് quick fix
പാവയ്ക്കാ കുരു കളഞ്ഞു,, വട്ടത്തിൽ അരിഞ്ഞു. എന്നിട്ടു ഉപ്പും മുളകുപൊടിയും കൂടിയ മിശ്രിതത്തിൽ മുക്കി ഒരു പ്ലേറ്റിൽ നിരത്തി വെച്ച് മൈക്രോവേവിൽ ഒന്ന് വേവിച്ചു. ഞാൻ 5 മിനിറ്റ് വെച്ച്. വേവ് മൈക്രോവേവും അതിന്റെ പവറും അനുസരിച്ചു ഇരിക്കും. ഒന്ന് വാടിയാൽ മതി. എന്നിട്ടു അതെ പ്ലേറ്റിൽ തന്നെ വെയിലത്തോട്ടു വെച്ച്. ഇപ്പോഴത്തെ ചൂടിൽ ഒരു രണ്ടു മൂന്ന് മണിക്കൂർ വെച്ചാൽ നല്ലപോലെ ഉണങ്ങി കിട്ടും. ഈ വര്ഷം ഈ ചൂടത്തു മുറ്റത്തു വെച്ച് മുട്ട പൊരിക്കാം എന്നാണല്ലോ എല്ലാവരും പറയുന്നത്.
ഇനിയും ചൂട് എണ്ണയിൽ വറുത്തു എടുത്തു.
നല്ല ക്രിസ്‍പി ഉപ്പും എരുവും കയ്പ്പും ചേർന്ന ആരോഗ്യപ്രദം ആയ ഉപ്പേരി റെഡി ഫോർ ലഞ്ച്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes