റാഗി ലഡ്ഡു
By : Gracy Madona Tony
നല്ല ചുവടു കട്ടിയുള്ള പാത്രത്തിൽ കുറച്ചു അധികം നെയ്യ് ഒഴിച്ച് ചൂടാവുമ്പോൾ രണ്ടു കപ്പ് റാഗിയും, ഒരുക്കപ് തേങ്ങാ ചിരകിയതും ചേർത്ത് ചെറിയ തീയിൽ നന്നായി വറത്തു എടുക്കണം ഇതിലേക്ക് പഞ്ചസാര പാനി(പച്ചസാരയുടെ അളവ് പൊടി എടുത്ത അതെ കപിൽ ഒരു കപ്പ് കുറച്ചു വെള്ളം ചേർത്ത് പഞ്ചസാര നൂൽപാരിവം ആവുന്നതുവരെ ചൂടാകുവാ) ശേഷം ഏലക്കാപൊടിയും കുറച്ചൂടെ നെയ്യും ചേർത്ത് ഭംഗിക്ക് കശുവണ്ടിയു,എള്ള് വെച്ചോ ഷേപ്പ് ചെയ്തു എടുകാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes