Tomato Rice
By : Aiswarya Prajeesh
ഒരാൾക്കുള്ള ചോറിനു, വലിയ 2 തക്കാളി വെള്ളത്തിലിട്ട് വേവിക്കുക. വെന്തു കഴിയുബോൾ തക്കാളി വെള്ളത്തിൽ നിന്ന് എടുത്ത് തൊലി കളഞ്ഞ് നന്നായി ഉടച്ചെടുക്കുക. ഒരു പാനിൽ എണ്ണയോ നെയ്യോ ഒഴിച്ച് ചൂടാക്കുക ഇതിലേക്കു കടുകു ആവശ്യത്തിന്, 2നുള്ളു ജീരകം, ഒരു പിടി പരിപ്പ്, വറ്റൽ മുളകുഎല്ലാംഇട്ട് പൊട്ടിക്കുക.ഇതിലേക്കു പൊടിയായി അരിഞ്ഞ 1 സവാള , 1 പച്ചമുളക്, ചെറിയ കഷ്ണം ഇഞ്ചി, വേപ്പില, ഉടച്ചു വെച്ച തക്കാളി എല്ലാം ഇട്ട് വഴറ്റുക. ഇതിലേക്കു 2 ഗ്ലാസ് വെള്ളം ഒഴിക്കുക, മുളകുപൊടി ആവശ്യത്തിന്, മഞ്ഞൾപൊടി, ഉപ്പു എല്ലാം ചേർത്തു നന്നായി ഇളക്കി തീ കുറച്ചു പാൻ അടച്ചു വച്ചു വേവിക്കുക,വെള്ളം വറ്റിയാൽഒഴിച്ച് കൊടുക്കുക. ഇതിലേക്കു ചോറ് ചേർക്കുക, കൊറച്ചു തൈര് ഒഴിച്ച് നന്നായി ഇളക്കി പാത്രം 2min അടച്ചു വെക്കുക. പത്രം തുറന്ന് ചോറ് കൊഴഞ്ഞ പരുവം ആവുബോൾ വെള്ളം വറ്റിച്ചുഎടുക്കാം. ചൂടോടെ കഴിക്കുന്നതാണ് നല്ലത്.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes