കുട്ടികൾ ഛോദിചു വാങ്ങുന്ന് Vegetable Sandwich
By : Linto Jacob
Ingredients:
മല്ലിചപ്പു
പുതിനയില: 5 to 6 pieces
ഇഞ്ചി: 1 inch piece
ചെരിയ ഉള്ളി:. 5 to 6
വെളുത്‌തുള്ളി: 5 pieces
വാളൻപുളി: 1 Inch piece
Coconut grated: 2 table spoon
എല്ലാം കൂടെ mixie യിൽ അരചു എദുക്കുക്‌. Bread അരികു കട്ടു ചെയ്തു ഒന്നു ചൂദാക്കി മൊരിചെദുക്കുക. എന്നിട്ടു മല്ലി ചദ്നി spread ചെയുക. അതിനു മുകളിൽ വെവിച carrot & potato വെചു ബട്ട്ര്ർ തെക്കുക. വീണ്ടും ഒരു piece മൊരിച്സ്‌ bread കൊണ്ടു മൂടി അതിനു മുകളിലും മല്ലി chadni പുരട്ടി സാലദ്‌ വെള്ള്ര്റി യും തക്കളിയും വട്ടതിൽ അരിഞ്ഞതും വെചു മുകലിൽ tomato sauce ഒഴിചു വീണ്ടും മട്ടൊരു bread piece കൊണ്ടു മൂടുക. ഇഷ്ടമുളള patternil മുറിചു ഉപയൊഗിചൊളൂ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم