ഇന്ന് നമുക്ക് ഒരു കോളീഫ്ളവർ 65 ഉണ്ടാക്കാം
By : Vijayalekshmi Unnithan
ഫ്ളവർ അടർത്തി ചെറിയചൂടുവെള്ളത്തിൽ ഉപ്പും മഞ്ഞളുപൊടിയും ഇട് 1/2 മണിയ്ക്കൂർ വെക്കുക.ഫ്ളവർ നല്ലതുപോലെ കഴുകി ഉപ്പിട്ട് വേവിച്ചു വെള്ളം ഇല്ലാതെ എടുക്കുക.
കടലമാവ് 3 സ്പൂൺ,,,,അരിപൊടി 2 സ്പൂൺ,,,,,കോൺഫ്ളവർ 2 സ്പൂൺ,,,,,തൈര് 2 സ്പൂൺ,,,,,ഉപ്പ്,,,,,പെരുംജ ീരകം 1സ്പൂൺ,,,,,മഞ്ഞൾപൊടി 11/2 സ്പൂൺ കാഷ്മീരീമുളകു പൊടി1/4 സ്പൂൺ,,,,ഗരംമസാല 1 സ്പൂൺ,,,,,ഇഞ്ചി വെളുത്തുഉള്ളിപേസ്റ്റ് 3 സ്പൂൺ,,,,,വിനാഗിരി 1 സ്പൂൺ,,,,,,റവ,,,,കറിവേപ്പി ല വെളിച്ചെണ്ണ.
റവ,കറിവേപ്പില വെളിച്ചെണ്ണ ഒഴികെയുള്ളവ ഇഡ്ഡലിമാവിൻറ ലൂസ് മിക്സിയിഅരച്ച്എടുക്കുക.
അരച്ചത് വേവിച്ചു വെച്ച ഫ്ളവറിൽ പുരട്ടി 10 മിനിട്ട്-----45മിനിട്ട് ഫ്റിഡ്ജി വെക്കുക (Not Freeser ) വറക്കുന്നതിനുമുൻപ് 2 സ്പൂൺ റവമിക്സുചെയ്ത് പരന്നഫ്റയ്പാനി കുറച്ചു വെളിച്ചെണ്ണഒഴിച്ച് ലോഫ്ളെയിമില് വറക്കുക തിരിച്ചിടുമ്പോൾ കറിവേപ്പില ഇടുക ഇനിയും വറക്കുക എണ്ണ കൂടുതലായുണ്ടെങ്കില് ടിഷൃൂ പേപ്പറിലിടുക എല്ലാവരും ഉണ്ടാക്കി കഴിയ്ക്കുക നല്ല ടേസ്റ്റാ നമ്മുടെ കോളീഫ്ളവർ 65 റെഡി.
By : Vijayalekshmi Unnithan
ഫ്ളവർ അടർത്തി ചെറിയചൂടുവെള്ളത്തിൽ ഉപ്പും മഞ്ഞളുപൊടിയും ഇട് 1/2 മണിയ്ക്കൂർ വെക്കുക.ഫ്ളവർ നല്ലതുപോലെ കഴുകി ഉപ്പിട്ട് വേവിച്ചു വെള്ളം ഇല്ലാതെ എടുക്കുക.
കടലമാവ് 3 സ്പൂൺ,,,,അരിപൊടി 2 സ്പൂൺ,,,,,കോൺഫ്ളവർ 2 സ്പൂൺ,,,,,തൈര് 2 സ്പൂൺ,,,,,ഉപ്പ്,,,,,പെരുംജ
റവ,കറിവേപ്പില വെളിച്ചെണ്ണ ഒഴികെയുള്ളവ ഇഡ്ഡലിമാവിൻറ ലൂസ് മിക്സിയിഅരച്ച്എടുക്കുക.
അരച്ചത് വേവിച്ചു വെച്ച ഫ്ളവറിൽ പുരട്ടി 10 മിനിട്ട്-----45മിനിട്ട് ഫ്റിഡ്ജി വെക്കുക (Not Freeser ) വറക്കുന്നതിനുമുൻപ് 2 സ്പൂൺ റവമിക്സുചെയ്ത് പരന്നഫ്റയ്പാനി കുറച്ചു വെളിച്ചെണ്ണഒഴിച്ച് ലോഫ്ളെയിമില് വറക്കുക തിരിച്ചിടുമ്പോൾ കറിവേപ്പില ഇടുക ഇനിയും വറക്കുക എണ്ണ കൂടുതലായുണ്ടെങ്കില് ടിഷൃൂ പേപ്പറിലിടുക എല്ലാവരും ഉണ്ടാക്കി കഴിയ്ക്കുക നല്ല ടേസ്റ്റാ നമ്മുടെ കോളീഫ്ളവർ 65 റെഡി.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes