സൺഡേ സ്പെഷ്യൽ നെയ്‌മീൻകറി
By : Divya Sunil
നെയ്‌മീൻ - മുക്കാൽ kg
ചെറിയ ഉള്ളി - 15-16 എണ്ണം
ഇഞ്ചി - ഒരു കഷ്ണം
വെളുത്തുള്ളി - 5-6 അല്ലി
കുടംപുളി - 3-4 ചുള
ഉലുവ അല്ലെങ്കിൽ ഉലുവപ്പൊടി.
മഞ്ഞൾ പൊടി - കാൽ tsp
കാശ്മീരി മുളക്‌പൊടി - 3 Tsp( എരിവിനനുസരിച്ചു )
കട്ടിതേങ്ങാപാൽ - ഒരു തേങ്ങയുടേത്
കടുക്, കറിവേപ്പില, ഉപ്പ് ആവശ്യത്തിന്...
ചട്ടി ചൂടാകുമ്പോൾ വെളിച്ചെണ്ണയിൽ കടുക്,വറ്റൽമുളക്, പൊട്ടിക്കുക. ഉലുവ ആണ് use ചെയ്യുന്നതെങ്കിൽ കടുകിന്റെ കൂടെ പൊട്ടിക്കണം ( ഉലുവപൊടിയാണെങ്കിൽ അവസാനം ചേർത്താൽ മതി)
ഇതിലേക്ക് ചെറിയ ഉള്ളി ഇഞ്ചി, വെളുത്തുള്ളി, കേറിവേപ്പില,(ആവശ്യമെങ്കിൽ ഒരു പച്ചമുളക് ചേർക്കാം.. ഞാൻ ചേർത്തു. ).. മഞ്ഞൾപൊടി, മുളക്‌പൊടി ചേർത്ത് തീ sim ൽ ഇട്ട് വഴറ്റുക ( തീ കുറച്ചില്ലെങ്കിൽ കരിയും ) ഇതിലേക്ക് അൽപം വെള്ളം ചേർത്ത് ഉപ്പും കുടംപുളിയും ചേർത്ത് തിളപ്പിക്കുക. തിള വന്നുകഴിയുമ്പോൾ തേങ്ങാപാലും നെയ്‌മീനും അൽപം കറിവേപ്പിലയും ചേർത്ത് വേവിക്കണം.. ആദ്യം ഉലുവ ചേർക്കാത്തവർ ഇപ്പൊ ഒരു നുള്ള് ഉലുവപ്പൊടി മുകളിൽ ഇട്ടോളൂ... കറി തവികൊണ്ട് ഇളക്കരുത്, ചട്ടിയോടെ ചുറ്റിച്ചാൽ മതി... ഈ കറിയുടെ മുകളിൽ കറിവേപ്പില വിതറി അടച്ചുവച്ചു പിറ്റേ ദിവസം ചൂടു ചോറിന്റെ കൂടെ കഴിച്ചാൽ ഒരു കലം ചോറുണ്ണാം.. വേറെ കറിവേണ്ട...
( Picture ൽ കാണുന്നപോലെ ആരും മല്ലിയില കൊണ്ട് ഡെക്കറേറ്റ് ചെയ്യരുത്.. മലയാളി അല്ലാത്ത ഒരു സുഹൃത്തിന്റെ ബുദ്ധിയില്ലായ്മയായി കണ്ട് എല്ലാവരും ക്ഷമിക്കുക )

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes