പാൽ കട്ട😍.
By : Ziyaa Shani
കുറേ നാളായി ഗ്രൂപ്പിൽ പാൽ കട്ട കൊണ്ട് ഏറും.കളിയും അപ്പോൾ ഞാനും ഉണ്ടാക്കി. ഒരു പാട് നന്ദി അടിപൊളി സിമ്പിൾ റെസിപ്പി .
* ഒരു കപ്പ് ഗോതമ്പ് പൊടി ചുവട് കട്ടിയുളള പാനിൽ ഇട്ട് ചെറിയ തീയിൽ അഞ്ച് മിനിറ്റ് വഴറ്റുക.
ഇതിലേക്ക് അര കപ്പ് പഞ്ചസാര പൊടിച്ചതും ചേർത്ത് അഞ്ച് മിനിറ്റ് വഴറ്റുക.ഇതിൽ അര കപ്പ് പാൽ പൊടി ചേർത്ത് വഴറ്റുക.തീ ഓഫാക്കുക.
വെറെ ഒരു പാനിൽ 50grm dalda ,2tbs gee ചേർത്ത് ഉരുക്കുക ഇത് വഴറ്റിയ പൊടിയിൽ നന്നായി യോജിപ്പിച്ച് രണ്ട് മിനിറ്റ് ചുടാക്കുക.
ഒരു സ്ററീൽ പാത്രത്തിൽ നെയ്യ് തടവി സെറ്റ് ചെയ്യാൻ പോകുമ്പോൾ എൻറ മോൾ വന്നു.😘ഉമ്മ എന്താ ആക്കുന്നേന്ന് പാൽ കട്ടാന്ന് പറഞ്ഞപ്പോൾ അവൾ എനിക്ക് വേണ്ട വെളള കളർ എനിക്ക് കറുപ്പ് മതി ചോക്ക്ളേറ്റ് കളർ മതീന്ന്.
പടച്ചോനെ പണി കിട്ടി.
കൂറേ പറഞ്ഞു ഒള് ഒരേ വാശി പിന്നെ എന്താ ചെയ്യാ.ഉണ്ടാക്കിയ പാൽ കട്ടി പൊടി പകുതി പാത്രത്തിൽ ഇട്ട് കയ്യ് കൊണ്ട് അമർത്തുക.ബാക്കിയിൽ ഒരു വലിയ സ്പൂൺ കൊക്കോ പൊടി ചേർത്ത് പാത്രത്തിൽ ഇട്ട് നന്നായി അമർത്തി പത്ത് മിനിറ്റ് തണുത്താൽ മുറിച്ച് ഉപയോഗിക്കാം.അടിപൊളി ചോക്കോ പാൽ കട്ട റെഡി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes