വെജിറ്റമ്പിൾ മീൻ കറി
By : Angel Louis
മീൻ ഇല്ലാത്തപ്പോൾ അതേ രുചിയിൽ ഉണ്ടാക്കാവുന്ന ഒരു പറ്റിക്കൽ ഫിഷ് ലെസ് മീൻ കറി
ചേരുവകൾ
×××××××××
കോവക്ക 6 നീളത്തിൽ 4 യി മുറിച്ചത്
കിഴങ്ങ് 1 ചെറുത് " "
ബീൻസ്/അച്ചിങ്ങാപയർ 2 നീളത്തിൽ മുറിച്ചത്
സവാള 1 ചെറുത് ചെറുതായി അരിഞ്ഞത്
പച്ചമുളക് 3 എണ്ണം 2യി പിളർന്നത്
ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് 2 ടീ സ്പൂൺ
കടുക് 1/2 സ്പൂൺ ,ഉലുവ 2 നുള്ള്
വെളിച്ചെണ്ണ 1 ടേ സ്പൂൺ
കറിവേപ്പില 2 കതിർപ്പ്
കുടംപുളി 2 കഷ്ണം
ഉപ്പ് ആവശ്യത്തിന്
അരപ്പിന്
=======
' 1/2 മുറിതേങ്ങ ,1 1/2 tspn മുളക് പൊടി, 1 tspn മല്ലിപ്പൊടി, 1/2 tspn, മഞ്ഞൾ പൊടി ,1/4 tspn ഉലുവാ പൊടിയും കുറച്ച് വെള്ളം ചേർത്ത് നല്ല പോലെ അരച്ച് എടുക്കുക
ഒരു ചട്ടി വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ഉലുവ ഇട്ട് പൊട്ടിയ ശേഷം ഇഞ്ചി, വെളുത്തുള്ളി മൂപ്പിക്കുക .ഇതിലേക്ക് സവാള, പച്ചമുളക് കറിവേപ്പിലയും ചേർത്ത് വഴറ്റുക സവാള നന്നായി ചുവന്ന് വരുമ്പോൾ എടുത്ത് വച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് വഴറ്റുക നന്നായി വാടി തുടങ്ങുമ്പോൾ അരപ്പും ആവശ്യത്തിന് വെള്ളവും ഉപ്പും കുടംപുളിയും ചേർത്ത് അടച്ച് വച്ച് വേവിക്കുക ... വെള്ളം പറ്റി എണ്ണ തെളിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്യുക... സ്വാദിഷ്ടമായ fish less fish curry തയ്യാർ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes