പുതിന ചിക്കന്‍...........(ഇതിന് റെ സ്വാദ് പറഞ്ഞുഅറിയിക്കാന്‍പറ്റില്ല ....ഉണ്ടാക്കിയാലേഅറിയൂ അത്രസ്വാദാണ്...മസാല അധികംഇല്ലാത്തതുകൊണ്ട് വയറിനുംനല്ലത് ...)
By >> Indulekha S Nair
പുതിന...4 തണ്ട്
മല്ലിഇല.....3 തണ്ട്
സവാള....2
പച്ചതക്കാളി...1
വെളുത്തുള്ളി...8
ഇഞ്ചി. ഒരു കഷ്ണം
പച്ചമുളക്..4
പെരുംജീരകം....ഒരുസ്പൂണ്‍
ഏലക്കായ...3
മല്ലിപൊടിഒരുസ്പൂണ്‍...നാരങ ്ങ....ara
ഉപ്പ്.ആവശ്യത്തിനു ..............ഇവ എല്ലാംകൂടിനന്നായിഅരച്ചെടുത ്ത് അതില്‍ നാരങ്ങപിഴിഞ്ഞ് ഒരുഅരമണിക്കൂര്‍ marinate ചെയ്തുവയ്ക്കുക .....
വെളിച്ചെണ്ണയില്‍ ഫ്രൈ ചെയ്യുക.......non stick പാത്രത്തില്‍ആയാല്‍ അത്രെയും നന്ന്
By >> Indulekha S Nair
പുതിന...4 തണ്ട്
മല്ലിഇല.....3 തണ്ട്
സവാള....2
പച്ചതക്കാളി...1
വെളുത്തുള്ളി...8
ഇഞ്ചി. ഒരു കഷ്ണം
പച്ചമുളക്..4
പെരുംജീരകം....ഒരുസ്പൂണ്‍
ഏലക്കായ...3
മല്ലിപൊടിഒരുസ്പൂണ്‍...നാരങ
ഉപ്പ്.ആവശ്യത്തിനു ..............ഇവ എല്ലാംകൂടിനന്നായിഅരച്ചെടുത
വെളിച്ചെണ്ണയില്‍ ഫ്രൈ ചെയ്യുക.......non stick പാത്രത്തില്‍ആയാല്‍ അത്രെയും നന്ന്
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes